Right 1ഫെബ്രുവരിയില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമകളുടെ ആകെ നിര്‍മ്മാണ ചെലവ് 75 കോടി; തിരിച്ചു കിട്ടിയത് 23 കോടി മാത്രവും! 1.60 കോടി ബജറ്റുള്ള ചിത്രത്തിന് ആകെ കളക്ഷന്‍ ലഭിച്ചത് 10,000 രൂപ! മുടക്കു മുതല്‍ തിരിച്ചു കിട്ടിയത് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്ക് മാത്രം; താരസംഘടനയെ വെല്ലുവിളിച്ച് കണക്കു പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്മറുനാടൻ മലയാളി ഡെസ്ക്19 March 2025 4:42 PM IST